എൻെറ ജില്ല ആപ്പിൽ കുടുംബശ്രീയും പത്തനംതിട്ട: വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ സേവനങ്ങള്‍ക്കായി തയാറാക്കിയ മൊബൈല്‍ ആപ്പില്‍ കുടുംബശ്രീയുടെ സേവനങ്ങളും ലഭിക്കും. ആന്‍ഡ്രോയിഡിലും ഐ.ഒ.എസിലും ലഭ്യമായ മൊബൈല്‍ ആപ് ഉപയോഗിച്ച് പൊതുജനങ്ങള്‍ക്ക് കുടുംബശ്രീ മുഖേന നല്‍കുന്ന സേവന ആവശ്യങ്ങളിൽ ഏതെങ്കിലും തരത്തിലെ പരാതികളുണ്ടെങ്കിൽ അറിയിക്കാം. വകുപ്പുതല പരീക്ഷ തീയതി പുതുക്കി പത്തനംതിട്ട: വകുപ്പുതല പരീക്ഷ ജനുവരി 2022ൻെറ ഭാഗമായി 23ന് നടത്തുവാന്‍ നിശ്ചയിച്ചിരുന്ന അക്കൗണ്ട് ടെസ്റ്റ് ഫോര്‍ എക്സിക്യൂട്ടിവ് ഓഫിസേഴ്സ് -പേപ്പര്‍ രണ്ട് (കെ.എസ്.ആര്‍) (പേപ്പര്‍ കോഡ് 008043) എന്ന പരീക്ഷ മൂന്നിന് ഉച്ചക്ക് രണ്ടു മുതല്‍ നാലുവരെ അതേ പരീക്ഷകേന്ദ്രത്തില്‍ നടത്തുമെന്ന് പത്തനംതിട്ട ജില്ല പി.എസ്.സി ഓഫിസര്‍ അറിയിച്ചു. ഫോണ്‍: 0468 2222665.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.