തിരുവല്ല: തെളിനീരൊഴുകും നവകേരളം പദ്ധതി നഗരസഭയില്‍ വ്യാഴാഴ്ച മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. എസ്.സി.എസ് വളപ്പിലെ വി.ജി.എം. ഹാളില്‍ രണ്ടുമണിക്കാണ് പരിപാടി. മാത്യു ടി. തോമസ് എം.എല്‍.എ. അധ്യക്ഷത വഹിക്കും. തോടുകള്‍ ഉൾപ്പെടെയുള്ള ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനുള്ള പദ്ധതിയാണ് തെളിനീരൊഴുകും നവകേരളത്തിലൂടെ നടപ്പാക്കുകയെന്ന് ചെയര്‍പേഴ്‌സൻ ബിന്ദു ജയകുമാര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.