'മാധ്യമം വെളിച്ചം' പദ്ധതി

കടക്കാട് തെക്ക് സരസ്വതി വിലാസം ഗവൺമൻെറ് എൽ.പി.എസിൽ 'മാധ്യമം' വെളിച്ചം പദ്ധതി റിട്ട. അറബി അധ്യാപകരായ പി. അബ്ദുൽഖാദർകുഞ്ഞും ഭാര്യ ആബിദാമ്മാളും ചേർന്ന് സ്കൂളിലെ പ്രധാനാധ്യാപിക എം. സുജാകുമാരിക്ക് പത്രം കൈമാറി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ പ്രസിഡന്‍റ്​ എൽ. ശിവപ്രിയ, അധ്യാപകരായ ഹണി തെരേസ് ജോർജ്, പി. ശ്രീജ, 'മാധ്യമം' ലേഖകൻ എ. ഷാനവാസ് ഖാൻ എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.