കുടശ്ശനാട്: വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജ്യൻ വനിത ഫോറം സമ്മേളനം ദേശീയ പ്രസിഡന്‍റ് ജസ്റ്റിസ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ജേക്കബ് വഴിയമ്പലം അധ്യക്ഷതവഹിച്ചു. റീജനൽ ചെയർമാൻ ജോസ് ജി.ഉമ്മൻ മുഖ്യ സന്ദേശം നൽകി. കൺവീനർ ജാജി ജേക്കബ്, ഫാ. ഡാനിയേൽ പുല്ലേലിൽ, തോമസ് ചാക്കോ, സുജ ജോൺ, തോമസ് മണലേൽ, ഷൈനി തോമസ്, വർഗീസ് കരിക്കിലാൻ, മാത്യു ജി.മനോജ്, ബിനോയി പി.ജോർജ്, ജാൻസി രാജീവ്, രാജു ഡി, ജോൺ ഡാനിയേൽ എന്നിവർ സംസാരിച്ചു. കെ.ആർ. രശ്മി, പ്രഫ. അന്നമ്മ വർഗീസ്, റേച്ചൽ രാജൻ, എന്നിവർ ക്ലാസ് നയിച്ചു. ഫോട്ടോ: വൈ.എം.സി.എ ചെങ്ങന്നൂർ സബ് റീജ്യൻ വനിത ഫോറം സമ്മേളനം ദേശീയ പ്രസിഡന്‍റ് ജസ്റ്റിസ് ബെഞ്ചമിൻ കോശി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.