പുതിയിടത്തുകാവ് ദേവീക്ഷേത്രത്തിൽ ഉത്സവം

പത്തനംതിട്ട: വള്ളിക്കോട് പുതിയിടത്തുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ഈ മാസം എട്ടുമുതൽ 15 വരെ നടക്കും. എട്ടിന് രാവിലെ 6.30ന് പൊങ്കാല. രാത്രി എട്ടിന് കൊടിയേറ്റ്. തന്ത്രി എം.ഡി. വിഷ്ണു നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും. 15ന് വൈകീട്ട് ആറാട്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.