പന്തളം: പന്തളം നഗരസഭയിലെ എൽ.ഡി.എഫ് കൗൺസിലർ പി.എം.എ.വൈ പദ്ധതിയിൽ കൗൺസിലർമാർ ആവശ്യപ്പെട്ടു. നിലവിൽ വാസയോഗ്യമായ വീടുള്ളപ്പോൾ ഭാരതത്തിൽ ഒരിടത്തും വീടില്ലെന്ന് സത്യവാങ്ങ്മൂലം നൽകിയാണ് പി.എം.എ.വൈ പദ്ധതി പ്രകാരമുള്ള വീടിന്റെ പണം തട്ടിയത്. ഒരു കൗൺസിലർതന്നെ ഇങ്ങനെ നഗരസഭയെ കബളിപ്പിച്ച സാഹചര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് യു.ഡി.എഫ് കൗൺസിലർമാരായ കെ.ആർ. വിജയകുമാർ, കെ.ആർ. രവി, പന്തളം മഹേഷ്, സുനിത വേണു, രത്നമണി സുരേന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.