അടൂർ: അടൂർ ഓർത്തഡോക്സ് കൺവെൻഷൻ 26മത് സുവിശേഷയോഗം വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ അടൂർ സൻെറ് തോമസ് കത്തീഡ്രലിൽ നടക്കും. വൈകീട്ട് ആറ് മുതൽ 8.30വരെയാണ് യോഗം. വിവിധ ദിവസങ്ങളിൽ ഫാ. ഫിലിപ് തരകൻ തേവലക്കര, ഫാ. ഷിബു ടോം നിരണം, ഫാ. എബി ഫിലിപ് കാർത്തികപ്പള്ളി എന്നിവർ വചനപ്രഘോഷണം നടത്തും. എല്ലാദിവസവും ഭദ്രാസന മെത്രാപ്പോലീത്ത ഡോ. സഖറിയാസ് മാർ അപ്രേം തിരുമേനി അധ്യക്ഷതവഹിക്കും. കൺവെൻഷൻ ഓഫ് ലൈനായും ഓൺലൈനായും ഉണ്ടാകും. കൺവെൻഷൻ വൈസ് പ്രസിഡൻറ് പ്രഫ. ജോർജ് വർഗീസ്, ജനറൽ കൺവീനർ ഫാ. ജോസഫ് സാമുവൽ, ജോ. കൺവീനർ പ്രഫ. ജോസ് വി.കോശി, സെക്രട്ടറി തോമസ് വർഗീസ് കുറുങ്ങാട്ട്, ട്രഷറർ പി.വൈ. കോശി ആനന്ദപ്പള്ളി, പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫാ. പി.എം. എബ്രഹാം, കൺവീനർമാരായ ബിജു മണക്കാല, ജോൺസൺ കുളത്തിൻ കരോട്ട്, ജയിംസ് തെങ്ങമം എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.