ബാഡ്മിന്‍റൺ ടൂർണമെന്‍റ് സമാപിച്ചു

റാന്നി: റാന്നി ജന്യുവിൻ ബാഡ്മിന്‍റൺ ക്ലബിൽ മൂന്നുദിവസം നടന്ന ബാഡ്മിന്‍റൺ ടൂർണമെന്‍റ്​ സമാപിച്ചു. ജനറൽ കാറ്റഗറി വിഭാഗത്തിൽ കണ്ണൻ ആൻഡ്​​ സൗരജ് ടീം (കൊട്ടാരക്കര) വിജയികളായി. ചാൾസ് ആൻഡ്​ കാർത്തിക് (കാഞ്ഞിരപ്പള്ളി) റണ്ണർഅപ്പായി. മികച്ച താരം കാർത്തികാണ്. പ്രമോദ് നാരായണൻ എം.എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മധ്യകേരളത്തിൽനിന്ന് 130 ടീമാണ് പങ്കെടുത്തത്. Ptl rni - 1 Badminton ഫോട്ടോ :ജനറൽ കാറ്റഗറി വിഭാഗത്തിൽ വിജയികളായ കണ്ണൻ ആൻഡ്​ സൗരജ് ടീം ട്രോഫിയുമായി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.