റാന്നി: ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി ചെറുകോൽ പഞ്ചായത്ത് വയോജനങ്ങൾക്ക് കട്ടിൽ വിതരണം ചെയ്തു. പ്രസിഡന്റ് കെ.ആർ. സന്തോഷ് വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഗീതകുമാരി, സ്ഥിരം സമതി അംഗങ്ങളായ കൃഷ്ണകുമാരി, എബ്രഹാം തോമസ്, വാർഡ് അംഗങ്ങളായ രാധാകൃഷ്ണൻ പിള്ള, ഗോപകുമാർ, അമ്പിളി വാസുക്കുട്ടൻ, ജോമോൻ ജോസ്, ജിജി ജോൺ, ആമിന, അസിസ്റ്റന്റ് സെക്രട്ടറി പുഷ്പ, വി.എസ്.ഐ സി.ഡി.എസ് സൂപ്പർവൈസർ പ്രസന്ന കുമാരി എന്നിവർ പങ്കെടുത്തു. ptl rni _3 cherukol ചെറുകോൽ പഞ്ചായത്തിൽ വയോജനങ്ങൾക്കുള്ള കട്ടിൽ വിതരണം പ്രസിഡന്റ് കെ.ആർ. സന്തോഷ് ഉദ്ഘാടനം നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.