നന്ദനാർ മഹാദേവർ ക്ഷേത്രോത്സവം

പന്തളം: നന്ദനാർ മഹാദേവർ ക്ഷേത്രത്തിൽ ശിവരാത്രി ഉത്സവത്തിന് 21ന് കൊടിയേറും. വൈകീട്ട് 6.30നും 7.30നും മധ്യേയാണ് കൊടിയേറ്റ്. 22 മുതൽ 28 വരെ നിറസമർപ്പണം നടക്കും. മാർച്ച് ഒന്നിനാണ് ശിവരാത്രി ഉത്സവം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.