പരാതി സ്വീകരിക്കും

പത്തനംതിട്ട: പുനലൂർ-പൊൻകുന്നം പാതയിൽ മണ്ണാറക്കുളഞ്ഞി മുതൽ പ്ലാച്ചേരിവരെ ഭാഗത്തെ​ നിർമാണത്തെപ്പറ്റിയുള്ള പരാതികൾ ഈ മാസം 28വരെ മേൽനോട്ട ഏജൻസിയായ സി.ഇ.ജിയുടെ കുമ്പഴയിലുള്ള ഓഫിസിൽ സ്വീകരിക്കും. ഫോൺ 8638003914.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.