പടയണിക്കളത്തിൽ കോലങ്ങൾ എത്തിത്തുടങ്ങി; ഇന്ന് കോട്ടാങ്ങൽ കരക്കാരുടെ ഗണപതിക്കോലം

മല്ലപ്പള്ളി: മകരമാസ രാവിൽ കരക്കാരിൽ ആവേശം വിതറി കുളത്തൂർ കരയുടെ ഗണപതിക്കോലം തുള്ളിയൊഴിഞ്ഞു. രാത്രി 11ന്​ ആരംഭിച്ച പടയണിച്ചടങ്ങുകൾ ഒന്നോടെ അവസാനിച്ചു. വ്യാഴാഴ്ച കോട്ടാങ്ങൽ കരക്കാരുടെ ഗണപതി കോലം കളത്തിൽ എത്തും. മത്സരബുദ്ധിയോടെ ഉള്ള പടയണി അവതരണമാണ് കോട്ടാങ്ങൽ പടയണിയുടെ മികവ് വർധിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.