മീഡിയവൺ വിലക്കിനെതിരെ ജനകീയ കൂട്ടായ്മ പ്രതിേഷധിച്ചു

പത്തനംതിട്ട: മീഡിയവൺ ചാനലിന് വിലക്ക് ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയിൽ പത്തനംതിട്ട ജനകീയ കൂട്ടായ്മ പ്രതിഷേധിച്ചു. പത്തനംതിട്ട സെൻട്രൽ ജങ്​ഷനിൽ നടന്ന പ്രതിഷേധ യോഗം അബ്ദുൽ റഷീദ് മൗലവി ഉദ്ഘാടനം ചെയ്തു. എം.എം. ഷാജി ആലപ്ര അധ്യക്ഷതവഹിച്ചു. മുഹമ്മദ് സിയാസ്, പി.എച്ച്. റഷീദ്, ഒ.എം. ഹനീഫ എന്നിവർ സംസാരിച്ചു. പടം.... ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ പത്തനംതിട്ട സെൻട്രൽ ജങ്​ഷനിൽ നടന്ന പ്രതിഷേധ യോഗം അബ്ദുൽ റഷീദ് മൗലവി ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.