റോഡ്​ പണി പൂർത്തിയാക്കണം -​കോൺഗ്രസ്​

കൊടുമൺ: പാലത്തുംപാട്ട്-ചക്കിമുക്ക് റോഡ്​ പണി പൂർത്തിയാക്കണമെന്ന്​ കോൺഗ്രസ്​ ഒറ്റത്തേക്ക് വാർഡ് കമ്മിറ്റി ആവശ്യപ്പെട്ടു. വാർഡ് മെംബർ രേവമ്മ വിജയന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി.ജി. ജോയി, അങ്ങാടിക്കൽ വിജയകുമാർ , വി.ആർ ജിതേഷ് കുമാർ , കെ. സുന്ദരേശൻ , മോനച്ചൻ മാവേലിൽ, ശ്യാമള ദേവി, വിൽസൺ , അനിയൻ ഓവിൽ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.