നവീകരിച്ച റോഡ്​ തുറന്നു

നല്ലാനിക്കുന്ന്: ചെന്നീർക്കര ഗ്രാമപഞ്ചായത്ത് 14വാർഡിൽ ഉൾപ്പെട്ട നല്ലാനിക്കുന്നിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്കുള്ള നവീകരിച്ച റോഡിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ്​ ഓമല്ലൂർ ശങ്കരൻ നിർവഹിച്ചു. ചെന്നീർക്കര പഞ്ചായത്ത് പ്രസിഡന്‍റ്​ ജോർജ് തോമസ് അധ്യക്ഷതവഹിച്ചു. വാർഡ്​ അംഗം എൽ. മഞ്ജുഷ, പഞ്ചായത്ത്​ അംഗങ്ങളായ എം.ആർ. മധു, അന്നമ്മ ജിജി എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.