മൂർഖനെ പിടിച്ചു

മല്ലപ്പള്ളി: പണിസാധനങ്ങൾ സൂക്ഷിച്ചിരുന്ന ഷെഡിൽ കയറിയ മൂർഖനെ പിടികൂടി. ചെങ്കല്ലിൽ മിഥുൻ നിവാസിൽ മധുവിന്‍റെ വീടിന് സമീപമുള്ള ഷെഡിലാണ്​ പാമ്പ്​ കയറിയത്. പാമ്പുപിടിത്ത വിദഗ്ധൻ വാവാ സുരേഷ്​ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി. ആറടിയോളം നീളമുള്ള ആൺവർഗത്തിൽപെട്ട മൂർഖനായിരുന്നു. ഫോട്ടോ: മൂശാരിക്കവലയിൽ മാളത്തിൽ ഒളിച്ച മൂർഖനെ വാവ സുരേഷ് പിടികൂടിയപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.