തുമ്പമൺ: പഞ്ചായത്ത് പരിധിയിൽ വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ എന്നീ ഗുണഭോക്താക്കളിൽ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ റേഷൻ കാർഡ്, ആധാർ കാർഡ്, എന്നിവയുടെ പകർപ്പുകൾ 20ന് ഉള്ളിൽ ഓഫിസിൽ ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. കുളനട: പഞ്ചായത്ത് പരിധിയിലെ ദേശീയ വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ ഗുണഭോക്താക്കളിൽ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ റേഷൻ കാർഡ്, ആധാർ കാർഡ്, എന്നിവയുടെ പകർപ്പുകൾ 19നകം ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. പന്തളം തെക്കേക്കര: പഞ്ചായത്ത് പരിധിയിലെ ദേശീയ വാർധക്യകാല പെൻഷൻ, വിധവ പെൻഷൻ, വികലാംഗ പെൻഷൻ ഗുണഭോക്താക്കളിൽ ബാങ്ക് അക്കൗണ്ട് വഴി പെൻഷൻ ലഭിക്കുന്ന ബി.പി.എൽ വിഭാഗത്തിൽപ്പെട്ടവർ റേഷൻ കാർഡ്, ആധാർ കാർഡ്, എന്നിവയുടെ പകർപ്പുകൾ 20നകം ഹാജരാക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോൺ 0473 228498.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.