പന്തളം: പൂഴിക്കാട് ശ്രീനന്ദനാര്‍ ക്ഷേത്രത്തിലെ ഞായറാഴ്ച നടക്കും. രാവിലെ എട്ടിന് ഭാഗവത പാരായണം, ഒമ്പതിന് കലശപൂജ, നവകം, 10.30ന് കലശാഭിഷേകം, വൈകീട്ട് നാലിന് നടതുറക്കല്‍, 6.30ന് ദീപാരാധന, ദീപക്കാഴ്ച, വൈകീട്ട് 6.45ന് പുറത്തേക്കെഴുന്നള്ളിപ്പ്, ഏഴിന് സേവ, ചെണ്ടമേളം, രാത്രി എട്ട് മുതല്‍ ഗാനാഞ്ജലി എന്നിവയാണ് പരിപാടികള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.