ഐത്തല-കോണമല കടവ് നിർമാണം ആരംഭിച്ചു

റാന്നി: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ . ജലവിഭവ വകുപ്പിൽനിന്ന് 10 ലക്ഷം രൂപ അനുവദിച്ചാണ് നിർമാണ പ്രവർത്തനം നടക്കുന്നത്. മുമ്പ്​ കോണമല കടവിൽ ഗ്രാമപഞ്ചായത്തിന്‍റെ കടത്തുണ്ടായിരുന്നു. 30മീറ്ററിലധികം നീളവും മൂന്ന്​ മീറ്റർ വീതിയുള്ള ഈ കടവ് കരിങ്കൽ പാളികൾ കൊണ്ടാണ് നിർമിച്ചിരുന്നത്. Ptl rni_1 kadavu ഫോട്ടോ: പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ഐത്തല-കോണമല കടവ് നിർമാണം ആരംഭിച്ചപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.