പരിപാടികൾ ഇന്ന്​

അടൂർ മിത്രപുരം കസ്തൂർബാ ഗാന്ധിഭവൻ: നവരസ കമ്യൂണിക്കേഷൻസ് ആൻഡ് ആർട്സ് സൊസൈറ്റി ആഭിമുഖ്യത്തിൽ നെടുമുടി വേണു, പ്രേംനസീർ അനുസ്മരണം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ -2.30 പത്തനംതിട്ട മാലക്കര മാർത്തോമ സൺഡേ സ്കൂൾ ഓഡിറ്റോറിയം: ജോൺ പ്ലാമൂട്ടിൽ മാലക്കര രചിച്ച 'അനന്തം അജ്ഞാതം' എന്ന ഗ്രന്ഥത്തിന്‍റെ പ്രകാശനം മന്ത്രി സജി ചെറിയാൻ -രാവിലെ 10.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.