റേഷൻ-ആധാർ കാർഡ്​ പകർപ്പ്​ ഹാജരാക്കണം

മല്ലപ്പള്ളി: കൊറ്റനാട് പഞ്ചായത്തിൽ ദേശീയ വാർധക്യ / വികലാംഗ / വിധവ പെൻഷനുകൾ ബാങ്ക് അക്കൗണ്ട് വഴി കൈപ്പറ്റുന്ന ബി.പി.എൽ വിഭാഗത്തിൽപെടുന്ന ഗുണഭോക്താക്കൾ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ പകർപ്പ് 20ന് മുമ്പായി പഞ്ചായത്ത് ഓഫിസിൽ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.