റാന്നി: റാന്നി-കോഴഞ്ചേരി റോഡിൽ വാഴക്കുന്നം പെട്രോൾ പമ്പിന് സമീപം ബിൽഡിങ് നിർമാണ മറവിൽ വൻതോതിൽ മണ്ണും പാറയും കടത്തുന്നതായി പരാതി. ഒരുമാസത്തോളമായി നടന്നുവരുന്ന കടത്തിന് അധികൃതരുടെ മൗനാനുവാദം ഉള്ളതായി ആക്ഷേപം. രാവിലെ മുതൽ നിരവധി ടിപ്പർ ലോറികളിലും മറ്റും സ്കൂൾ സമയത്തുപോലും ചീറിപ്പായുന്നു. Ptl rni - 3 Sand ഫോട്ടോ : റാന്നി-കോഴഞ്ചേരി റോഡിൽ വാഴക്കുന്നത്തുനിന്ന് വൻതോതിൽ മണ്ണ് നീക്കിയപ്പാൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.