മല്ലപ്പള്ളി: അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന് മല്ലപ്പള്ളിയിൽ സ്വീകരണം നൽകി. നടക്കൽ മഹാദേവ ക്ഷേത്രം, മുത്തുംകാവ് ഭഗവതി ക്ഷേത്രo എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചക്ക് രണ്ടുമണിയോടെ ടൗണിലെത്തിയ സംഘത്തിന് പഞ്ചായത്ത്, വ്യാപാരി വ്യവസായി, തിരുമാലിട മഹാദേവ ക്ഷേത്രം എന്നിവരുടെ നേതൃത്വത്തിൽ വിവിധ വാദ്യമേളങ്ങളുടെ അകമ്പടിയിൽ സ്വീകരണം നൽകി. ഫോട്ടോ: അമ്പലപ്പുഴ പേട്ടതുള്ളൽ സംഘത്തിന് മല്ലപ്പള്ളിയിൽ നൽകിയ സ്വീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.