എ.ഐ.എസ്.എഫ് മണ്ഡലം സമ്മേളനം

റാന്നി: എ.ഐ.എസ്.എഫ് റാന്നി മണ്ഡലം സമ്മേളനം ഞായറാഴ്ച റാന്നി പെരുമ്പുഴയില്‍ നടക്കും. എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്‍റ്​ അഡ്വ. സുഹാസ് എം.ഹനീഫ് ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.