അധ്യാപക ഒഴിവ്

ചിറ്റാർ: ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസിൽ താൽക്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ഇൻറർവ്യൂ നടത്തുന്നു. അസ്സൽ സർട്ടിഫിക്കറ്റുമായി ജനുവരി 10ന് രാവിലെ 10ന് സ്കൂളിൽ നടത്തുന്ന ഇൻറർവ്യൂവിന് ഹാജരാകണമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.