തിരുവല്ല: സ്ഥാനമാനങ്ങൾക്കുവേണ്ടി നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത അപൂർവ വ്യക്തിത്വമുള്ള നേതാവായിരുന്നു പി.ടി. തോമസ് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. കെ.പി.സി.സി സംസ്‌കാര സാഹിതി ജില്ല കമ്മിറ്റി നടത്തിയ 'ഓർമകളിൽ പി.ടി' പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല ചെയർമാൻ അഡ്വ. രാജേഷ് ചാത്തങ്കരി അധ്യക്ഷതവഹിച്ചു. പ്രഫ. പി.ജെ. കുര്യൻ, ആന്‍റോ ആന്‍റണി എം.പി, അഡ്വ. കെ. ശിവദാസൻ നായർ, ജോസഫ് എം. പുതുശ്ശേരി, പ്രഫ. സതീഷ് കൊച്ചുപറമ്പിൽ, അഡ്വ. പി.ജി. പ്രസന്നകുമാർ, അഡ്വ. വർഗീസ് മാമ്മൻ, ജയകുമാർ വള്ളംകുളം തുടങ്ങിയവർ സംസാരിച്ചു. പടം : കെ.പി.സി.സി സംസ്‌കാര സാഹിതി ജില്ല കമ്മിറ്റി നടത്തിയ 'ഓർമകളിൽ പി.ടി' പരിപാടി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.