എൻ.എസ്.എസ് ക്യാമ്പ് സമാപിച്ചു

പന്തളം: പന്തളം എന്‍.എസ്.എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ നാഷനല്‍ സര്‍വിസ് സ്‌കീം സപ്തദിന ക്യാമ്പ് 'അതിജീവനം 2021' അവസാനിച്ചു. സമാപന സമ്മേളനം പന്തളം നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അച്ചൻകുഞ്ഞ്​ ജോൺ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ കെ.എ. ഗോപാലകൃഷ്ണന്‍ നായർ അധ്യക്ഷതവഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. രാജേന്ദ്രപ്രസാദ്, കൗൺസിലർമാരായ ശ്രീലേഖ, രാജേഷ് കുമാർ, അധ്യാപകരായ സുനിൽകുമാർ ജി, ജയ ജി.നായർ, ഹേമ എം, എൻ.എൻ.എസ്. വളൻറിയർ ആമിറ ഫാത്തിമ എന്നിവർ സംസാരിച്ചു. ഫോട്ടോ: നാഷനല്‍ സര്‍വിസ് സ്‌കീം സപ്തദിന ക്യാമ്പ് 'അതിജീവനം 2021' പന്തളം നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അച്ചൻകുഞ്ഞ്​ ജോൺ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.