കേന്ദ്രസർക്കാറിനെതിരെ തൊഴിലാളി പ്രതിഷേധം

കോഴഞ്ചേരി: കേന്ദ്രസർക്കാറി​ൻെറ തൊഴിൽ നിയമ േഭദഗതി, സ്വകാര്യവത്​കരണം നീക്കങ്ങളിൽ പ്രതിഷേധിച്ച്​ തൊഴിലാളി സംഘടനകൾ രാജ്യവ്യാപകമായി ആഹ്വാനംചെയ്ത ദേശീയ പ്രതിഷേധ ദിനാചരണത്തി​ൻെറ ഭാഗമായി കോഴഞ്ചേരി പോസ്‌റ്റ്​ ഓഫിസിന്​ മുന്നിൽ സമരം നടന്നു. ടി.യു.സി.ഐ ജില്ല സെക്രട്ടറി കെ.ഐ. ജോസഫ് ഉദ്ഘാടനം ചെയ്തു. സി.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം രാജന്‍ വര്‍ഗീസ് അധ്യക്ഷതവഹിച്ചു. എം.കെ. വിജയന്‍, ജോര്‍ജ്കുട്ടി (സി.ഐ.ടി.യു), ചന്ദ്രശേഖരകുറുപ്പ് (എ.ഐ.ടി.യു.സി), കെ.തോമസ് ജോണ്‍, ഷാജി മാത്യു, കെ.ടി. കുഞ്ഞുമോന്‍, സജുകുളത്തില്‍ (ഐ.എൻ.ടി.യു.സി), കെ.ജി. ഷാജി, കെ.കെ. വിനോദ് (ടി.യു.സി.ഐ) തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.