സു​ശീ​ല

സ​ന്തോ​ഷ്

'പെരിയോനേ എൻ റഹ്മാനേ...'; വൈറലായി നഗരസഭ ചെയർപേഴ്സന്‍റെ പാട്ട്

പ​ന്ത​ളം: പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ന്‍റെ പാ​ട്ട് വൈ​റ​ലാ​യി. ആ​ടു​ജീ​വി​ത​ത്തി​ലെ ‘പെരിയോനേ എൻ റഹ്മാനേ...’ എ​ന്ന പാ​ട്ടാ​ണ്​ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച​തോ​ടെ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. മു​ൻ​കാ​ല​ങ്ങ​ളി​ൽ ക​ലാ​കാ​യി​ക രം​ഗ​ത്ത് മി​ക​വ് തെ​ളി​യി​ച്ച ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൻ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പാ​ട്ടു​പാ​ടി​യ​തോ​ടെ ആ ​നി​ല​യി​ലും ശ്ര​ദ്ധേ​യ​മാ​യി​രി​ക്കു​ക​യാ​ണ്. 

Tags:    
News Summary - Municipal Chairperson's song goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.