പുതിയ കണ്ടെയ്​ൻമെൻറ്​ സോൺ

പുതിയ കണ്ടെയ്​ൻമൻെറ്​ സോൺ പത്തനംതിട്ട: അരുവാപ്പുലം പഞ്ചായത്തിലെ വാര്‍ഡ് എട്ട് (തിനവിളപ്പടി മുതല്‍ കയ്യാണിപ്പടി വരെയുള്ള മ്ലാന്തടം കോളനി ഉള്‍പ്പെടുന്ന ഭാഗം), വാര്‍ഡ് ഒമ്പത്​ (തിനവിളപ്പടി ആശ്രമം ഭാഗം), തിരുവല്ല നഗരസഭയിലെ വാര്‍ഡ് മൂന്ന് (ആറ്റുചിറ ഭാഗം), കോയിപ്രം പഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (കുമ്പനാട് നോര്‍ത്ത് ഭാഗം), വാര്‍ഡ് നാല് (കുറവന്‍കുഴി ഭാഗം), നെടുമ്പ്രം പഞ്ചായത്തിലെ വാര്‍ഡ് 12 (ഇരവിപേരൂര്‍ പടിഞ്ഞാറ് ഭാഗം), എഴുമറ്റൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ആറ്, 13, നാറാണംമൂഴി പഞ്ചായത്തിലെ വാര്‍ഡ് ഏഴ് (അത്തിക്കയം പാലം, അറക്കമണ്‍ ജങ്​ഷന്‍ മുതല്‍ ഉന്നതാനി ജങ്​ഷൻ വരെ), കലഞ്ഞൂര്‍ പഞ്ചായത്തിലെ വാര്‍ഡ് 13 (കഞ്ചോട്, കാരം വേലി, വാഴവിള പ്രദേശം) എന്നീ സ്ഥലങ്ങളില്‍ ശനിയാഴ്​ച മുതല്‍ ഏഴു ദിവസത്തേക്ക്് കണ്ടെയ്ൻമൻെറ്​ സോണായി പ്രഖ്യാപിച്ചു. ഇവിടെ നിയന്ത്രണം ഏര്‍പ്പെടുത്തി. തിരുവല്ല നഗരസഭയിലെ വാര്‍ഡ് 21ല്‍ ശനിയാഴ്​ച ഏഴുദിവസത്തേക്കുകൂടി കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണം ദീര്‍ഘിപ്പിച്ചു. നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കി പത്തനംതിട്ട: കുളനട പഞ്ചായത്തിലെ വാര്‍ഡ് ഒന്ന് (തോപ്പില്‍ ഭാഗം, കുരിശിന്‍മൂട് മുതല്‍ മാന്തളിര്‍ ഓര്‍ത്തഡോക്​സ്​ ചര്‍ച്ച് വരെയുള്ള ഭാഗം), അടൂര്‍ നഗരസഭയിലെ വാര്‍ഡ് 16 (പറക്കോട് മാര്‍ക്കറ്റ് ഭാഗം), വാര്‍ഡ് 20, ഏനാദിമംഗലം പഞ്ചായത്തിലെ വാര്‍ഡ് ഒമ്പത്​ (കാട്ടുകാല-മാരൂര്‍, ചെമ്മണ്ണേറ്റം ഭാഗം) എന്നീ സ്ഥലങ്ങള്‍ കണ്ടെയ്ൻമൻെറ്​ സോണ്‍ നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കിയതായി കലക്​ടർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.