അടൂരിൽ സി.പി.ഒക്ക്​ കോവിഡ്​

അടൂർ: അടൂർ പൊലീസ് സ്​റ്റേഷനിലെ പൊലീസ് ഓഫിസർക്ക് (സി.പി.ഒ) കോവിഡ് സ്ഥിരീകരിച്ചു. ഇ​േതതുടർന്ന് ഏഴ് പൊലീസ് ഉദ്യോഗസ്ഥർ ക്വാറ​ൻറീനിൽ പോയി. നേരത്തേ അടൂർ സ്​റ്റേഷനിലെ വിവിധ കേസുകളിൽ പിടികൂടിയ രണ്ട് പ്രതികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.