ഡി.സി.സിയില്‍ സത്യഗ്രഹം നടത്തി

പത്തനംതിട്ട: കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ഉപവാസ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് പത്തനംതിട്ട . പി.ജെ. കുര്യന്‍ ഉദ്ഘാടനം ചെയ്തു. ആ​േൻറാ ആൻറണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ശിവദാസൻ നായര്‍, പഴകുളം മധു, മുന്‍ ഡി.സി.സി പ്രസിഡൻറ് പി. മോഹന്‍രാജ്, അഡ്വ. എ. സുരേഷ്കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, റിങ്കു ചെറിയാന്‍, വി.ആര്‍. സോജി, എം.ആര്‍. ഉണ്ണികൃഷ്ണന്‍ നായര്‍, ജോണ്‍സണ്‍ വിളവിനാല്‍, റെജി തോമസ്, എം.ജി. കണ്ണന്‍, അബ്​ദുള്‍ കലാം ആസാദ്, അനില്‍ കെ.വര്‍ഗീസ്, റെനീസ് മുഹമ്മദ്, സജി അലക്‌സാണ്ടര്‍, തട്ടയില്‍ ഹരികുമാര്‍, എസ്. നഹാസ് എന്നിവര്‍ സംസാരിച്ചു. വൈകീട്ട് സമാപന സമ്മേളനം ആ​േൻറാ ആൻറണി എം.പി ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.