ഒറ്റക്ക്​ കഴിയുന്ന അമ്മമാർക്ക് സാന്ത്വനവുമായി എസ്.പി.സി

ചിറ്റാർ: പാമ്പിനി പ്രദേശത്ത്​ ഒറ്റക്ക്​ കഴിയുന്ന അമ്മമാർക്ക് സാന്ത്വനവുമായി ചിറ്റാർ സ്കൂളിലെ എസ്.പി.സി. എല്ലാവരും ഉണ്ടായിട്ടും ഒറ്റക്ക്​ ജീവിക്കുന്നവരെ സഹായിക്കാനാണ് ഓണനാളുകളിൽ എസ്.പി.സി സംഘം വീടുകളിൽ എത്തിയത്. ഭക്ഷ്യധാന്യ കിറ്റുകളും ഓണക്കോടികളും നൽകി. കോവിഡ് പ്രോട്ടോകോൾ പാലിച്ചുനടന്ന ചടങ്ങിൽ ഹെഡ്മാസ്​റ്റർ, എസ്.പി.സി സി.പി.ഒ അബ്​ദുസ്സലാം, എ.സി.പി.ഒ ശശികല, വിനോദ്കുമാർ എന്നിവരും പങ്കെടുത്തു. ptl__chittar spc_onakkody ചിറ്റാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എസ്.പി.സി ടീം പാമ്പിനി പ്രദേശത്ത്​ അമ്മമാർക്ക് ഭക്ഷ്യധാന്യ കിറ്റുകളും ഓണക്കോടികളും നൽകുന്നു ptl__onam_muharam vipani വായ്പ്പൂര് സർവിസ്​ സഹകരണ ബാങ്കി​ൻെറ നേതൃത്വത്തിൽ ആരംഭിച്ച ഓണം-മുഹറം വിപണി പ്രസിഡൻറ് ഒ.കെ. അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.