​െഗസ്​റ്റ്​ ലക്ചറര്‍ ഒഴിവ്

മല്ലപ്പള്ളി: വെണ്ണിക്കുളം എ.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക് കോളജില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്​ വിഭാഗത്തില്‍ ​െഗസ്​റ്റ്​ ലക്ചററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒന്നാം ക്ലാസോടെ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്​ ബിരുദമാണ് യോഗ്യത. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 12ന് നാലിന് മുമ്പ് gpcvennikulam@gmail.com ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷിക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.