പുതിയ കണ്ടെയ്​ൻമെൻറ്​ സോണുകള്‍

പുതിയ കണ്ടെയ്​ൻമൻെറ്​ സോണുകള്‍ പത്തനംതിട്ട: പുറമറ്റം പഞ്ചായത്തിലെ വാര്‍ഡ് രണ്ട്​, 12, 13 എന്നിവിടങ്ങളില്‍ ഈ മാസം അഞ്ചുമുതല്‍ ഏഴുദിവസത്തേക്ക് കണ്ടെയ്​ൻമൻെറ്​ സോണ്‍ നിയന്ത്രണം ഏർപ്പെടുത്തി. ഓമല്ലൂര്‍ പഞ്ചായത്തിലെ വാര്‍ഡ് ഒന്ന്​, കുന്നന്താനം പഞ്ചായത്തിലെ വാര്‍ഡ് 10 എന്നിവിടങ്ങളെ വ്യാഴാഴ്​ച മുതല്‍ സോണ്‍ നിയന്ത്രണത്തില്‍നിന്ന്​ ഒഴിവാക്കിയതായും കലക്ടര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.