നഴ്​സ്​ ഇൻറർവ്യൂ

അയിരൂർ: കാഞ്ഞീറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്ക് കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി താൽക്കാലിക നഴ്സിനെ നിയമിക്കും. യോഗ്യത: ബിഎസ്.​സി, ജി.എൻ.എം സംസ്ഥാന നഴ്സിങ് കൗൺസിൽ അംഗീകാരം. താൽപര്യമുള്ളവർക്ക് 27ന് 10.30ന് സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ കൂടിക്കാഴ്ചക്ക്​ പങ്കെടുക്കാം. 04735 231230. ചിറ്റാർ: ഗ്രാമപഞ്ചായത്ത്​ കമ്യൂണിറ്റി ഹാളിൽ നാളെ രണ്ടിന്​ നഴ്​സ്​ ഇൻറർവ്യു നടക്കും. ഉദ്യോഗാർഥികൾ ബയോഡേറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി എന്നിവ കരുതണം. യോഗ്യത: ബി.എസ്​സി, ജി.എൻ.എം. കുളനട: പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഇൗമാസം 28ന്​ നഴ്​സ്​ കൂടിക്കാഴ്​ച നടത്തും. യോഗ്യത: ബി.എസ്​സി, ജി.എൻ.എം. ബയോഡേറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റ്, ഒരു സെറ്റ് കോപ്പി എന്നിവ കരുതണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.