കോൺഗ്രസ്​ ജില്ല പദയാത്രക്ക് ഇന്ന് തുടക്കം

പത്തനംതിട്ട: സ്വാതന്ത്ര്യത്തി‍ൻെറ 75ാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് അഖിലേന്ത്യ കോൺഗ്രസ് കമ്മിറ്റിയുടെ ആഹ്വാനം അനുസരിച്ച് ഡി.സി.സി പ്രസിഡന്‍റ്​ പ്രഫ. സതീശ് കൊച്ചുപറമ്പിൽ നയിക്കുന്ന 'ആസാദി കാ ഗൗരവ്' ജില്ല പദയാത്ര ചൊവ്വാഴ്ച കുന്നന്താനത്തുനിന്ന്​ ആരംഭിക്കും. പദയാത്രക്ക് മുന്നോടിയായി രാവിലെ 10ന്​ ഇലന്തൂരിലെ മഹാത്മാഗാന്ധി സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയും സ്മൃതിസംഗമവും നടത്തും. പദയാത്രയുടെ ജില്ലതല ഉദ്ഘാടനം വൈകീട്ട് അഞ്ചിന്​ മല്ലപ്പള്ളി ടൗണിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.