റാന്നി: റാന്നിയിൽ കെട്ടിട നിർമാണ സ്ഥാപന ഉടമയെ കാണാനില്ലെന്ന് പരാതി. മന്ദമരുതി നീരേറ്റുകാവ് സ്വദേശിയായ 43കാരനെയാണ് ശനിയാഴ്ച രാവിലെ മുതൽ വീട്ടിൽനിന്ന് കാണാതായത്. ഇദ്ദേഹത്തിന്‍റെ കാർ പുറത്തുനിന്ന് ലോക്കുചെയ്ത് ഉപേക്ഷിക്കപ്പെട്ട നിലയിൽ റാന്നി പാലത്തിനു സമീപം എൻ.എസ്.എസ് ടൂറിസ്റ്റ് ഹോമിന് മുന്നിൽ കണ്ടെത്തി. കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോൺ, പഴ്സ് എന്നിവ കാറിൽനിന്ന് കണ്ടെടുത്തു. ബന്ധുക്കളും നാട്ടുകാരും പൊലീസും ഊർജിതമായി അന്വേഷിച്ചുവരുന്നു. ptl rni_3 missing ഫോട്ടോ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.