കുട്ടികൾക്കുനേരെ നഗ്നതാ പ്രദർശനം നടത്തിയയാൾ അറസ്റ്റിൽ

പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരേ നഗ്നതാ പ്രദർശനം നടത്തിയയാളെ കോന്നി പൊലീസ് അറസ്റ്റ് ചെയ്തു. കോന്നി വകയാർ എട്ടാം കുറ്റിയിൽ മേഘാഭവനം വീട്ടിൽ സുരേഷാണ്​ (47) പിടിയിലായത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.15ന് വി കോട്ടയം വല്ലൂർപ്പാടത്താണ് സംഭവം. ഒരു കുട്ടിയുടെ മാതാവ് വെള്ളിയാഴ്ച നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ്​ അറസ്റ്റ്​. പ്രതിയെ അടൂർ കോടതിയിൽ ഹാജരാക്കി. PTL45 accused suresh സുരേഷ്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.