തീരവാസികൾക്ക് ജാഗ്രത നിർദേശം നൽകി

പന്തളം: അച്ചൻകോവിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കുളനടയിൽ അച്ചൻകോവിലാറി‍ൻെറ തീരവാസികൾക്ക് പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നൽകി. മൈക്ക് അനൗൺസ്മെന്‍റ്​ നടത്തി ജഗ്രത നിർദേശം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.