പത്തനംതിട്ട: കേരള ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്മെന്റ് സ്റ്റാഫ് അസോസിയേഷൻ 38ാമത് സംസ്ഥാന സമ്മേളനം മുനിസിപ്പൽ ടൗൺ ഹാളിൽ ജോയന്‍റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ ഉദ്ഘാടനം ചെയ്തു. യാത്രയയപ്പ് സമ്മേളനം എ.ജി. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിന്‍റെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി നടത്തിയ പ്രബന്ധരചന മത്സരത്തിൽ മാർത്തോമ ഹയർ സെക്കൻഡറി സ്കൂളിലെ ദിയ അന്ന ജിനു ഒന്നാം സ്ഥാനം കരസ്ഥമാക്കി. വിജയികൾക്ക് സമ്മാനദാനം നടത്തി. നിർധനരായ വിദ്യാർഥികൾക്ക് പഠനോപകരണം വിതരണം ചെയ്തു. ഭാരവാഹികൾ: പി.എസ്. ദിലീപ് (പ്രസി), സനൽ പുരുഷോത്തമൻ (ജന. സെക്ര), കെ.ജെ. ഷിജു, കെ.കെ. ഷിജു (വൈസ് പ്രസി), മുഹമ്മദ് താഹ, പ്രമോദ് സെക്രട്ടറിമാർ, അരുൺലാൽ (ട്രഷ). ഫോട്ടോ - PTLground water കേരള മുനിസിപ്പൽ ടൗൺ ഹാളിൽ ജോയന്‍റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.