പത്തനംതിട്ട: ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന സമിതിയംഗം അഡ്വ. ബി. രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് അഡ്വ. വി.എ. സൂരജ് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം കെ.ആർ. പ്രതാപ്ചന്ദ്ര വർമ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗം അഡ്വ. ജി. നരേഷ്, കൗൺസിലംഗം കൊട്ടേത്ത് പ്രദീപ്, ജില്ല ജനറൽ സെക്രട്ടറി അയിരൂർ പ്രദീപ്, ജില്ല വൈസ് പ്രസിഡന്‍റുമാരായ അജിത്ത് പുല്ലാട്, ബിന്ദു പ്രസാദ്, ജില്ല സെക്രട്ടറിമാരായ അഡ്വ. ഷൈൻ ജി. കുറുപ്പ്, ബിന്ദു പ്രകാശ്, കെ.വി. പ്രഭ, കർഷകമോർച്ച സംസ്ഥാന ട്രഷറർ രാജ് കുമാർ, മോർച്ച പ്രസിഡന്‍റുമാരായ ശ്യാം തട്ടയിൽ, ബിനോയ് മാത്യു, രൂപേഷ് അടൂർ, മണ്ഡലം പ്രസിഡന്‍റുമാരായ പി.എസ്. കൃഷ്ണകുമാർ, സിനു എസ്. പണിക്കർ, ജനറൽ സെക്രട്ടറിമാരായ സൂരജ് ഇലന്തൂർ, രാജേഷ് കോളത്ര, ഭാരവാഹികളായ വി.എസ്. അനിൽകുമാർ, രഞ്ജിനി അടകൽ, അനീഷ് കുമാർ, മോർച്ച ജനറൽ സെക്രട്ടറിമാരായ സുമ രവി, സുരേഷ് പുളിവേലിൽ, ജില്ല കമ്മിറ്റിയംഗങ്ങളായ ശരത് പുന്നംതോട്ടം, കെ.എസ്. സുരേഷ്, പി.എസ്. മനോജ് കുമാർ, ടി.എം. രവി, മുനിസിപ്പൽ പ്രസിഡന്‍റ് പി.എസ്. പ്രകാശ്, ജില്ല ഐ.ടി സഹ ഇൻ ചാർജ് അനീഷ് കുമ്പഴ എന്നിവർ സംസാരിച്ചു. പടം: PTL43bjp ബി.ജെ.പി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സംസ്ഥാന സമിതിയംഗം അഡ്വ. ബി. രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.