കോമളത്ത് താൽക്കാലിക പാലം: ജനകീയ വേദി സത്യഗ്രഹം

മല്ലപ്പള്ളി : വെണ്ണിക്കുളം കോമളത്ത് സമീപന പാത തകർന്ന ഭാഗത്ത് ഗതാഗതത്തിന് അനുയോജ്യമായ താൽക്കാലിക പാലം നിർമിക്കണമെന്നാവശ്യപ്പെട്ട് ജനകീയ വേദിയുടെ നേതൃത്വത്തിൽ ആരംഭിച്ച സത്യഗ്രഹം ഞായറാഴ്ച സമാപിക്കും. സമാപനത്തോടനുബന്ധിച്ച് ഞായറാഴ്ച വൈകീട്ട് അഞ്ചിന് വെണ്ണിക്കുളം ജങ്​ഷനിൽ റോഡ് ഉപരോധം നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.