ചിത്രകല ക്യാമ്പ്

പന്തളം: ആർട്ടിസ്റ്റ് വി.എസ്. വല്യത്താൻ ആർട്ട് ഗാലറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. എമിനൻസ് സ്കൂളിൽ നടത്തിയ 'വരദക്ഷിണ' ഏകദിന പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്തു. കണ്ണൻ ചിത്രശാല അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ പുഷ്പലത, ക്യാമ്പ് ഡയറക്ടർ മനു ഒയാസിസ്, കവി പുള്ളിമോടി അശോകൻ, സുഗത പ്രമോദ് എന്നിവർ സംസാരിച്ചു. ഐഡിയൽ ശ്രീകുമാർ സ്വാഗതവും രഘു പെരുമ്പുളിക്കൽ നന്ദിയും പറഞ്ഞു. ഫോട്ടോ : 'വരദക്ഷിണ' ഏകദിന പന്തളം നഗരസഭ ചെയർപേഴ്സൻ സുശീല സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.