പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത വേണം -മന്ത്രി പത്തനംതിട്ട: പകർച്ചവ്യാധികൾക്കെതിരെ ശക്തമായ ജാഗ്രത വേണമെന്ന് മന്ത്രി വീണ ജോർജ്. എലിപ്പനിക്കെതിരെ ജാഗ്രത ഉണ്ടാവണമെന്നും എലിപ്പനി വരാൻ സാധ്യതയുള്ള സാഹചര്യം ഉള്ളവർ പ്രതിരോധ മരുന്നായ ഡോക്സീ സൈക്ലിൻ കഴിക്കുന്നു എന്ന് ഉറപ്പാക്കണമെന്നും മന്ത്രി പറഞ്ഞു. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും വൈറസുകളുടെ ജനിതക ശ്രേണീകരണം സംബന്ധിച്ചും രോഗബാധിതരുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ചും ആരോഗ്യവകുപ്പ് സൂക്ഷ്മ നിരീക്ഷണം നടത്തുന്നുണ്ടെന്നും അവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.