പരിപാടികൾ ഇന്ന്​ - ഞായർ

ptlth1 പത്തനംതിട്ട മുത്താരമ്മൻ കോവിൽ: ദേവസ്വം ട്രസ്റ്റ്​ പൊതുയോഗം -10.00 പഴകുളം സൂര്യ​തേജസ്​ ഓഡി​റ്റോറിയം: ജില്ല മത്സ്യവ്യവസായ തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു)ജില്ല സമ്മേളനം- 10.00 ആവണിപ്പാറ ആദിവാസി കോളനി: എസ്.​എഫ്​.ഐയുടെ ഊരുകളിലേക്ക്​ പദ്ധതി ഉദ്​ഘാടനം- 11.00 പത്തനംതിട്ട വൈ.എം.സി.എ: കെ.എസ്.​ടി ജില്ല കൺവെൻഷൻ- 2.00 കരിമാൻതോട്​ ജങ്​ഷൻ: ലിറ്റിൽ ഫ്ലവേഴ്​സ്​ ക്ലബിന്‍റെ​ ലഹരിവിരുദ്ധ സെമിനാർ- 4.00 കോന്നി രാജ്​ റെസിഡന്‍സി ഹാൾ: 'കാണാക്കാഴ്ചകൾ' ഹ്രസ്വ ചി​ത്രത്തിന്‍റെ പ്രദർശനം- 4.00

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.