മല്ലപ്പള്ളിയിൽ കോൺഗ്രസ്‌ പ്രതിഷേധം

മല്ലപ്പള്ളി: രാഹുൽ ഗാന്ധി എം.പിയുടെ ഓഫിസ് ആക്രമിച്ചതിനെതിരെ കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടന്നു. ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ എം.കെ. സുബാഷ് കുമാർ, ടി.പി. ഗിരീഷ് കുമാർ, ചെറിയാൻ മണ്ണഞ്ചേരി, ലിൻസൺ പറോലിക്കൽ, അഖിൽ ഓമനക്കുട്ടൻ, സുനിൽ നിറവുപുലം, സാം പട്ടേരി, കെ.ജി. സാബു, സിന്ധു സുഭാഷ്, ഗീത കുര്യക്കോസ്, റെജി പണിക്കമുറി, ബെൻസി അലക്സ്‌, ഷൈബി ചെറിയാൻ, ലിബിൻ വടക്കേടത്ത്‌, നിധിൻ കൊല്ലറാക്കുഴി, അഭിജിത് പാലത്തിങ്കൽ, നൗഷാദ് ആനിക്കാട്, സിബിൻ ജേക്കബ്, ബിന്ദു മേരി തോമസ്, അനിത ചാക്കോ, സജി തേവരോട്ട്, റെജി തേക്കുങ്കൽ എന്നിവർ സംസാരിച്ചു. PTL41cong mallapally കോൺഗ്രസ്‌ മല്ലപ്പള്ളി ബ്ലോക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ യോഗം ബ്ലോക്ക്‌ പ്രസിഡന്റ്‌ എബി മേക്കരിങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.