രക്തദാന ക്യാമ്പ്

അടൂർ: സെന്‍റ്​ സിറിൾസ് കോളജ്​ നാഷനൽ സർവിസ് സ്കീമിന്‍റെ ആഭിമുഖ്യത്തിൽ റെഡ് ഈസ്‌ ബ്ലഡ്‌ കേരളയുടെ സഹകരണത്തോടെ നടത്തി. പ്രിൻസിപ്പൽ പ്രഫ. മിനി മാത്യു, പത്തനംതിട്ട ജനറൽ ആശുപത്രി ട്രാൻസ്​ഫ്യൂഷൻ സർവിസ് നോഡൽ ഓഫിസർ ഡോ. പ്രെറ്റി, ആർ.ഐ.ബി.കെ വളന്‍റിയർമാർ, എൻ.എസ്‌.എസ് പ്രോഗ്രാം ഓഫിസർമാരായ ഡോ. ജോൺ, മേജർ തോമസ്, ഡോ. നിഷ മാത്യു എന്നിവർ നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.