അടൂർ: ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിവിൽ എൻജിനീയറിങ് വിഭാഗം ദേശീയ കോൺഫറൻസ് സംഘടിപ്പിച്ചു. എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി പ്രോ വൈസ് ചാൻസലർ ഡോ. എസ്. അയ്യൂബ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ ഡയറക്ടർ ഡോ. ബി. സുനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തി. കോളജ് മാനേജിങ് ഡയറക്ടർ എബിൻ അമ്പാടിയിൽ, പ്രിൻസിപ്പൽ ഡോ. ബി. ഷാജി മോഹൻ, അക്കാദമിക് ചെയർമാൻ ഡോ. കേശവ് മോഹൻ, വൈസ് പ്രിൻസിപ്പൽ ഡോ. എം.ഡി. ശ്രീകുമാർ, അക്കാദമിക് കോഓഡിനേറ്റർ പ്രഫ. എൻ. രാധാകൃഷ്ണൻ നായർ, സിവിൽ വിഭാഗം മേധാവി പ്രഫ. എം.എസ്. റിയാന എന്നിവർ സംസാരിച്ചു. രണ്ട് ദിവസങ്ങളായി ഗവേഷണ വിദ്യാർഥികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് എൻജിനീയറിങ് മേഖലയിൽ പ്രഗല്ഭരും പങ്കെടുക്കുന്നു. ---- PTL ADR conference ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി സിവിൽ എൻജിനീയറിങ് വിഭാഗം സംഘടിപ്പിച്ച ദേശീയ കോൺഫറൻസ് എ.പി.ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂനിവേഴ്സിറ്റി പ്രോവൈസ് ചാൻസലർ ഡോ. എസ്. അയ്യൂബ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.