ചെങ്ങന്നൂർ: മുളക്കുഴ പഞ്ചായത്തിലെ കോട്ട പ്രഭുറാം മില്ല് വളപ്പിൽ 36 കോടി രൂപ ചെലവഴിച്ച് . ഏറ്റെടുത്ത അഞ്ചേക്കർ ഭൂമിയിൽ ആരംഭിക്കുന്ന പദ്ധതിയിലൂടെ നൂറുകണക്കിന് യുവതി യുവാക്കൾക്ക് തൊഴിൽ ലഭിക്കും. ജില്ലയിലെ നെൽകർഷകർക്കുമേറെ പ്രയോജനം ലഭിക്കും. നിലവിലെ മില്ലിൻെറ ഒന്നാംഘട്ട ആധുനീകരണം 2.5 കോടി രൂപ വിനിയോഗിച്ച് പൂർത്തീകരിച്ചു. രണ്ടാംഘട്ട നവീകരണ പ്രവർത്തനങ്ങൾ മന്ത്രി പി. രാജീവ് ജൂലൈ ഒന്നിന് ഉദ്ഘാടനം ചെയ്യും. ഇതോടനുബന്ധിച്ച സ്വാഗതസംഘ രൂപവത്കരണ യോഗം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹാളിലെ യോഗത്തിൽ മുളക്കുഴ പഞ്ചായത്ത് പ്രസിഡന്‍റ് എൻ. പദ്മാകരൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് രമ മോഹൻ, ഡി. പ്രദീപ്, കെ.കെ. സദാനന്ദൻ, മറിയക്കുട്ടി, പി.എസ്. മോനായി, ബീന ചിറമേൽ, പി.എസ്. ഗോപാലകൃഷ്ണൻ, മാനേജർ എ.കെ. സാബു എന്നിവർ സംസാരിച്ചു. alp file atention pt page
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.